എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ അമ്മയാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാകുന്ന പ്രകൃതി
പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. നമ്മെ കാത്തു സംരക്ഷിക്കുന്ന പ്രകൃതിക്ക് നാം നല്ല സമ്മാനങ്ങളാണ് നൽകേണ്ടത്. അല്ലാതെ അവയെ മലിനമാക്കുകയല്ല വേണ്ടത്. നമ്മുടെ ഓരോ പിറന്നാളിനും ഓരോ തൈകൾ കുഴിച്ചിടാം. നാം പുഴയിൽ മാലിന്യം തട്ടിയും കുന്നുകൾ ഇടിച്ചും മല നിരത്തിയും പാടങ്ങൾ മണ്ണിട്ട് മൂടിയും പ്രകൃതിയെ വേദനിപ്പിച്ചു. അത് കൊണ്ടാണ് ഇന്ന് പ്രളയവും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവുന്നത്. നമുക്ക് കൈ കോർക്കാം. പ്രകൃതിക്കായ് ഒരുമിക്കാം. പ്രകൃതിയമ്മയെ സംരക്ഷിക്കാം.
"ഒരു മരം നടാം നല്ല നാളേയ്ക്ക് വേണ്ടി,
ഒരു മരം നടാം നമുക്കമ്മയ്ക്ക് വേണ്ടി....


ഷെഫിൻ. എം
2 C എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം