എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം

മനുഷ്യൻ ദൈവമായി വാഴുന്ന കാലം
 എല്ലാം തികഞ്ഞവരായി ആടുന്ന കാലം

മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന കാലം പാപികൾ സുഖിച്ചു വാഴുന്ന കാലം
ഒരുനാൾ കാലം കാലം മാറുന്നു
 അങ്ങനെ കൊറോണ എന്ന് കലികാലം എത്തി....

 

ഫാത്തിമ ഹന്ന
1 B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത

S