ഗവ. എൽ പി എസ് മഞ്ചാൻപാറ/അക്ഷരവൃക്ഷം/നാടിന്റെ ദുഖഃമുഖം
നാടിന്റെ ദുഖഃമുഖം
ഇന്ന് വീടിന്റെ പുറത്ത് ഇറങ്ങാൻ സാധ്യമല്ല. റോഡുകളിൽ ആരും ഇല്ല. എല്ലാവരും കണ്ണു നീരിലാണ്. കൊറോണ എന്നൊരു വൈറസ് ജീവനെ എടുക്കുകയാണ്. തിരമാലകൾ പോലെ ആശുപത്രികളിൽ ജനം തിങ്ങി നിറയുന്നു. മാലാഖമാരെ പോലെ നഴ്സുമാർ ഓടി എത്തുന്നു. എങ്ങും വേദനകൾ മാത്രം. ആൾക്കാരുടെ പല തരം ആവശ്യങ്ങൾ നടക്കുന്നില്ല. കുട്ടികൾ വീടിനുള്ളിൽ അടഞ്ഞു വീർപ്പു മുട്ടുകയാണ്. യുവജനങ്ങൾ എല്ലാവരും ഈ മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി യോജിച്ച് പ്രവർത്തിക്കുകയാണ്. പ്രവാസികൾക്ക് സ്വന്തം നാട്ടിൽ എത്താനുള്ള വെമ്പൽ തുടരുന്നു. എല്ലാവർക്കും ഒരുമയോടെ പ്രാർത്ഥിക്കാം. കൊറോണയിൽ നിന്നും രക്ഷപ്പെടാം.....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം