ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*വൈറസ്*

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


കണ്ണിൽ കാണാനൊക്കാത്ത വൈറസ്
കണ്ണിൽ ചോരയില്ലാത്ത വൈറസ്
വിണ്ണിൽ രോഗം പരത്തും വൈറസ്
മണ്ണിൽ മനുഷ്യകുലം മുടിക്കും വൈറസ്
മഴക്കൊപ്പം പ്രളയം വന്നു നിന്നപ്പോഴും
മുമ്പൊരിക്കൽ ഉള്ളം കലങ്ങാതെ നിന്നവർ
നിപ്പയിലും ഓഖിയിലും ഒന്നിച്ചുനിന്നവർ
നമ്മൾ ഉലകിനുമാതൃകയാകും നിശ്ചയം

ഷബാന പി ബി
2 B ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത