വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വരും നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വരും നല്ലൊരു നാളെ" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരും നല്ലൊരു നാളെ

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
കൊറോണ എന്ന മഹാമാരിക്കും അതിക്കപ്പട്ടു വലഞ്ഞ ജനങ്ങളും
വുഹാനിൽ നിന്ന് ലോകത്തേക്ക് പടരുന്ന കൊറോണ രോഗമേ,
ലോകമാകെ സ്തംഭിപ്പിച്ച് പടർന്നു പന്തലിക്കുന്നു നീ
ജനങ്ങളുടെ ജീവിതത്തിൽ നഷ്ടം വിതച്ചു നീയിന്ന്
മരണനിരക്ക് കുറയ്ക്കാനായി ഇപ്പോൾ ജനങ്ങൾ വീട്ടിനുളളിൽ,
ലോക് ഡൗണായി, നഷ്ടമായി വ്യാപാരവും മുടിഞ്ഞു പോയി!
ബസ്സും ഇല്ലാ കാറും ഇല്ല,
പുറത്തിറങ്ങാനോ അനുവാദമില്ലാ.
നിനക്കെതിരെ പോരാടാനായി ഇന്നു ജനങ്ങൾ ഒരുമിച്ച് നിന്നിൽ നിന്നീ ലോകത്തെ വീണ്ടെടുക്കും ഞങ്ങൾ
നിൻ വിക്രിയകൾ പോയി മറഞ്ഞ് വരും നല്ലൊരു നാളെ!!!

ലക്ഷ്മി
8F വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത