ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

മാണിക്യ പട്ടുടുത്ത്
മാതൃഭാഷയുടെ പുണ്യമായ്
കേരളമെന്നൊരു നാടുണ്ട്
അങ്ങ് കേരളമെന്നൊരു നാടുണ്ട്
തെങ്ങോലകൾ ആടിയുലയും
സ്നേഹത്തിന്റെ നാടിത്
സ്നേഹത്തിന്റെ നാടിത്
വിഷുവും ഓണവും കൊണ്ടാടും
മലയാളികളുടെ നാടിത്.
 

നന്ദന സുനിൽ
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത