ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്2

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണവൈറസ്2
കൊറോണവൈറസ് 2019 ഡിസംബറിലാണ് തിരിച്ചറിഞ്ഞത്.കൊറോണ വൈറസ് ചൈനയിൽ നിന്നാണ്

ഉണ്ടായത്. മനുഷ്യരെ ബാധിക്കുന്ന ഏഴാമത്തെ പുതിയ കൊറോണ വൈറസിന് കോവിഡ് -19 എന്നു പേരിട്ടു. പനി,ചുമ,ശ്വസനബുദ്ധിമുട്ടുകൾ എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ . രോഗം ബാധിച്ച ആളുകളിൽനിന്ന് ഉമിനീരിലൂടെ പകരും. ഈ രോഗം ബാധിച്ചവർ 1 മീറ്റർ അകലം പാലിക്കേണ്ടതാണ്.

മുഹമ്മദ് നബ്ഹാൻ.എം.എ
1 B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം