സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
| 23038-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 23038 |
|---|
| റവന്യൂ ജില്ല | ഇരിഞ്ഞാലക്കുട |
|---|
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
|---|
| ഉപജില്ല | ചാലക്കുടി |
|---|
| ലീഡർ | വിനയ് ജോസ് |
|---|
| ഡെപ്യൂട്ടി ലീഡർ | അഭിനവ് ദീപൻ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സനീഷ് എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അശ്വതി എൻ എസ് |
|---|
|
| 12-01-2022 | Skhsmattathur |
|---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
0 |
a
|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
20 |
ത
|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2022
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
1 |
അ
|
പ്രവർത്തനങ്ങൾ(2018-19)
ഹൈടെക് ക്ലാസ്സ്
ഏകദിന പരിശീലനം
പ്രവർത്തനങ്ങൾ(2019-20)
അമ്മമാർക്ക് ക്ലാസ്സ്
ഏകദിന പരിശീലനം
"LOCKDOWN .. COVID 19" അവധിക്കാല വിശേഷങ്ങൾ
കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്.
ഡിജിറ്റൽ രൂപത്തിലുള്ള സർഗ്ഗവാസനകൾ