ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കോവിഡിനെ

കൊറോണ എന്നൊരു പേമാരി
നാട്ടിലിറങ്ങാൻ നോക്കണ്ട
വീട്ടിലിരിക്കൂ കുട്ടികളെ
പ്രതിരോധിക്കാം അതിജീവിക്കാം
കൈകൾ കഴുകാം മാസ്കുകൾ ധരിക്കാം
കോവിഡിനെ പ്രതിരോധിക്കാം
 

അർപ്പിത ദിലീപ്
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത