കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

കൊറോണ ഒരു വൈറസ് രോഗബാധ ആണ്. കൊറോണ ആദ്യമായി കണ്ടെത്തിയത് ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന സ്ഥലത്താണ്. കൊറോണ വരാതിരിക്കാൻ ഇടയ്ക്കു ഇടയ്ക്കു കൈ വൃത്തിയായി സോപ്പ് ഇട്ടോ ഹാൻഡ് വാഷ് ഉപയോഗിച്ചോ കഴുകണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കണം. പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. അനാവശ്യമായി പുറത്തു പോകാതിരിക്കുക. കൊറോണ കാരണം ഉള്ള ഈ അവധി സമയം ഞാൻ ചിലവഴിക്കുന്നത് അനിയത്തിയുടെ കൂടെ കളിപ്പാട്ടം ഉണ്ടാക്കിയും, ചിത്രം വരച്ചും ഒക്കെ ആണ്.

അഭിജിത് എം
2 ബി കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം