കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തൊട്ടാവാടി പോലൊരു വൈറസ്
തൊട്ടാവാടി പോലൊരു വൈറസ്
കൊറോണ, തൊട്ടാവാടി പൂ പോലെ, ബോൾ ആകൃതിയിൽ ഉള്ള ഈ വൈറസിനെ സൂര്യ കിരീടം എന്ന് വിശേഷിപ്പിക്കാം.കൊറോണ വൈറസ് കുടുംബത്തിൽ ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെ നാല്പതോളം തരം ഉണ്ട്. ബീറ്റാ കൊറോണ വൈറസ് ആണ് മനുഷ്യരിലും വവ്വാലുകളിലും ഒക്കെ കണ്ടു വരുന്നത്. ഇതിനു വായുവിലൂടെ പകരാൻ ആവില്ല, രോഗികളുടെ ശരീര സ്രവങ്ങളിലൂടെ ആണ് അത് പുറത്തു കടക്കുന്നത്. ജീവനുള്ള ശരീരത്തിനു പുറത്തു ഇത് അധിക സമയം നിലനിൽക്കുകയില്ല, ഊഷ്മാവും ഈർപ്പവും ആണ് അതിജീവനത്തി നിർണയിക്കുന്നത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം