ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പേടി വേണ്ട കൂട്ടരേ
കൊറോണ എന്ന മാരിയെ
ഒത്തു ചേർന്ന് തുരത്തിടേണ്ടേ
ഒന്നായി നിന്ന് പൊരുതിടേണ്ടേ
കരങ്ങൾ ശുചിയാക്കണം
കൂട്ടമൊഴിവാക്കണം
വീട്ടിൽ തന്നെയിരിക്കേണം
മാസ്ക് അണിഞ്ഞു നടക്കണം
ജാഗ്രതയോടെ ഇരിക്കണം
ഇത്രയും മതി നമുക്കു
കൊറോണയെ തുരത്തിടാം


ഐശ്വര്യ ഡി എം
4 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത