ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/മുയൽക്കുട്ടന്റെ കാരറ്റ് കൃഷി
മുയൽക്കുട്ടന്റെ കാരറ്റ് കൃഷി
ഒരു മുയൽക്കുട്ടനും മുയലച്ഛനും കാരറ്റ് പറിക്കാൻ പോയി. മുയൽക്കുട്ടൻ കുട്ട എടുത്തു. അച്ഛൻ കൈക്കോട്ടും എടുത്തു. അച്ഛൻ കിളച്ചു തുടങ്ങി. മുയൽക്കുട്ടൻ കാരറ്റ് കുട്ടയിൽ ഇട്ടു. അവർ വീട്ടിലേക്ക് പോയി. കാരറ്റ് കഴിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർവെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർവെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ