(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽമഴ
പെയ്യുക |പെയ്യുക വേനൽ മഴയേ
നിന്നെയും കാത്തിരിപ്പൂ ഞാൻ
മണ്ണിനും
മനുഷ്യ മനസിനും
ആശ്വാസമേകാൻ പെയ്യുക നീ
എന്തേ നീ പെയ്യാത്തേ
എന്തേ നീ ഭൂമിയെ തൊടാത്തേ
നീ പെയ്യും നിമിഷം
ഭൂമിയൊരു പച്ചപ്പായ് പടരണ്ടേ
പെയ്യുക പെയ്യുക
വേനൽമഴയെ
ചൂടിൽ നിന്നാശ്വാസമേകാൻ
നീ വീണ്ടും പെയ്യുക
ഒരു ദാഹജലത്തിനായ്
വേനൽമഴയെ
യദുകൃഷ്ണൻ.എം
1 A ജെ.ബി.എസ് വെമ്പല്ലൂർ കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത