ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം രോഗപ്രതിരോധത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം രോഗപ്രതിരോധത്തിന്

കൂട്ടുകാരെ ഇപ്പോൾ നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ആണ് കോവിഡ് 19. മുഖ്യമായും ശ്വാസ നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷം പനി ചുമ ശ്വാസംമുട്ടൽ എന്നിവയൊക്കെയാണ് ഈ രോഗബാധയുടെ ലക്ഷണങ്ങൾ.

ഈ വൈറസിനെ തടയാൻ മാസ്ക് ധരിക്കുകയും, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കൂടാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. അതുപോലെതന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കണം. നമുക്ക് ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന വൈറസിനെ തുരത്താൻ ശ്രമിക്കാം.

ഷാനോൺ ഷിബു
2 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം