ഗവ. എൽ പി എസ് മേട്ടുക്കട/അക്ഷരവൃക്ഷം/കുഞ്ഞികുരുവിയും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞികുരുവിയും പൂമ്പാറ്റയും

കുഞ്ഞിക്കുരുവി കുഞ്ഞുകുരുവി എന്നോടൊപ്പം വാ നീ...
പൂമരക്കൊമ്പിൽ ഊഞ്ഞാലാടാം പൂന്തേനുണ്ട് നടക്കാം..
പച്ചപ്പട്ടു വിരിച്ചോരു പാടത്ത് പാട്ടും പാടി നടക്കാം...
മാമ്പഴമൊത്തിരി തിന്നിടാം മാനത്ത് പാറി കളിച്ചിടാം...
മഞ്ചാടികാട്ടിലെ കുഞ്ഞുമരത്തിൽ കൂടൊന്നു കൂട്ടാൻ കൂടാല്ലോ...
കുഞ്ഞിക്കുരുവി കുഞ്ഞുക്കുരുവി എന്നോടൊപ്പം വാ നീ...

കാശ്മീര കക്കത്ത്
ഗവ. എൽ പി എസ് മേട്ടുക്കട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത