പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഭയപ്പെടില്ല കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടില്ല കൊറോണയെ


ഭയപ്പെടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും


തകർന്നിടില്ല നാം ഒത്തുചേർന്നിടും
നാട്ടിൽ നിന്നും വ്യാധി മകന്നിടും വരെ

          കൈകൾ നാമിടക്കിടയ്ക്ക് സോപ്പ്കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖംമറച്ചു ചെയ്യണം
       കൂട്ടമായി പൊതുസ്ഥാലത്തെ
        ഒത്തുചേരൽ നിർത്തണം
        രോഗമുള്ള രാജ്യവും
       രോഗിയുള്ള ദേശവും
        താണ്ടിയാരും എത്തിയാലോ
        മറച്ചുവച്ചിടില്ല നാം
                  
 

Anjali
9D Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത