അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചു പൊരുതാം


ഒന്നു ചേർന്നിടാം ഒരുമിച്ച്
                           പൊരുതാം
കൊറൊണ എന്നൊരു
                            മാരിയെ
പൈതങ്ങളെപ്പോലും കാണാൻ കഴിയാതെ
രാപ്പകലില്ലാതെ പൊരുതുന്നു മാരിയെ
വീട്ടിലിരിക്കുവിൻ രാജ്യത്തെ കാക്കുവിൻ
സഹോദരൻ മാരല്ലോ
                     നമ്മളെല്ലാം
ലോകമെമ്പാടും വിറച്ചു
               നിൽക്കുമ്പോൾ
കല്ലെറിയുന്നുവോ
             തുപ്പുന്നുവോ നീ
എന്തഹങ്കാരം മനുഷ്യാ
                           നിനക്കീ
ഭൂമിയിൽ എന്തൊരു
                     സൗഭാഗ്യമോ
മാലാഖമാരേ നമിക്കുന്നു
                              നിങ്ങളെ
നിൻ ത്യാഗം ഒരിക്കലും
               മറക്കില്ല ഞങ്ങൾ

Devika N
9F ANJARAKANDY HSS
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത