എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/വൈറൽപനി

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറൽ പനി

സാധാ പനിയിൽ തുടങ്ങും വൈറൽപനി
കൊറോണ എന്നൊരു വൈറൽ പനി
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായ് കുളിച്ചിടേണം
മാസ് ക്കുകൾ ധരിച്ചിടേണം
യാത്രകൾ പലതും ഒഴിവാക്കീടേണം
കൂട്ടം കൂടൽ പാടില്ല
മനുഷ്യനെ കൊല്ലും വൈറസ്
ചൈനയിൽ പിറവിയെടുത്ത്
ലോക ജനസമൂഹത്തെ
തുടച്ചു നീക്കും വൈറസ്
ഭീകരൻ വൈറസ്
കൊറോണ വൈറസ്
 

മുഹമ്മദ് അൻഷഫ് എ.പി
ഒന്നാം തരം വി കെ എസ് എൻ എം എ എൽ പി സ്ക്കൂൾ വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത