എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/........ ഭൂമി........

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
...... ഭൂമി..

ഭൂമി മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല അത് എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ് എന്നാൽ മനുഷ്യൻ ഇവിടെ എല്ലാ ജീവികളെയും കീഴടക്കി വാഴുന്നു. മൃഗങ്ങളുടെ കാടും മരവും ജലജീവികളുടെ പുഴയും കുളവും അങ്ങിനെയങ്ങനെ....... എന്നാലോ ഒരു പ്രളയമോ പ്രകൃതി ദുരന്തമോ വന്നാൽ അത് എല്ലാവരും സഹിക്കണം. നാം ഉണരേണ്ടതുണ്ട്. ഇനിയും ഇങ്ങിനെ പരിസരം മലിനമാക്കിയും കുന്നുകൾ ഇടിച്ചും ജീവികളെ കൊന്നൊടുക്കിയും ജീവിക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതി സ്നേഹികളായി ആരോഗ്യമുള്ളവരായി നന്മയുള്ള മനുഷ്യരായി ജീവിക്കാം.. എല്ലാവർക്കും നന്മയുണ്ടാവട്ട

ഹന്ന ഷാസിയ
II B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം