സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ചക്കിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കിപ്പൂച്ച

അമ്മുവിന് ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് ചക്കി എന്നായിരുന്നു. അവർ തമ്മിൽ കളിയും ചിരിയും ഒക്കെയായിരുന്നു. ചക്കി അയൽ വീടുകളിലും പരിസരങ്ങളിലും ഒക്കെ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങുനിന്നോ വന്ന കുരങ്ങൻ ചക്കിയെ കടിച്ചു . കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ഭക്ഷണമൊന്നും കഴിക്കാതെയായി .കളിയും ചിരിയും ഒന്നും ഇല്ലാതെയായി .ഇതുകണ്ട് അമ്മുവിന് വളരെ വിഷമമായി. അവൾ ചക്കിയെ മൃഗ ഡോക്ടറെ കാണിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു ചക്കിക്ക് പേവിഷബാധയാണ്. അപ്പോഴാണ് അമ്മു ആ കാര്യം ഓർത്തത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുരങ്ങൻ ചക്കിയെ കടിച്ച കാര്യം. അത് അവൾ ഡോക്ടറോട് വിശദമായി പറഞ്ഞു. രണ്ടു ദിവസങ്ങൾക്കുശേഷം ചക്കി ചത്തു. അവൾക്ക് വിഷമമായി പിന്നെ വളരെയധികം സമയമെടുത്താണ് അവൾ നോർമൽ ആയത്.

എയ് മി റെജിമോൻ
3 ബി സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം -

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത

]]