എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പാട്ടുമത്സരം
പാട്ടുമത്സരം
എൻ്റെ പാട്ടാണ് നല്ലത് പട്ടി പറഞ്ഞു. ഏയ് അല്ല എൻ്റെ പാട്ടാണ് നല്ലത് തവള പറഞ്ഞു. എങ്കിൽ ശരി നമ്മുക്കൊരു മത്സരം നടത്താം പട്ടി പറഞ്ഞു. തവള സമ്മതിച്ചു. മത്സരം കാണാൻ കാട്ടിലുള്ള മൃഗങ്ങളെല്ലാം എത്തി. മത്സരം തുടങ്ങി. ആദ്യം തവളയാണ് പാടിയത് . പിന്നാലെ പട്ടിയും. അവരുടെ പാട്ടുകേട്ട് എല്ലാവർക്കും ദേഷ്യം വന്നു. എല്ലാവരും അവരെ അടിയോടടി . പട്ടിയും തവളയും വേദന കൊണ്ട് നിലവിളിച്ചു. പട്ടി തവളയോട് പറഞ്ഞു: നമ്മുടെ പാട്ട് ആർക്കും ഇഷ്ടപ്പെട്ടില്ല. ശരിയാ , തവളയും സമ്മതിച്ചു. ഗുണപാഠം: ഒരിക്കലും നമ്മളാണ് മുന്നിലെന്ന് പറയരുത് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ