എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

ഇത് നമ്മുടെ ഭൂമി
നമുക്കായ് കിട്ടിയ ഭൂമി
ഭൂമി തൻ പച്ചപ്പിനെ
വെട്ടി മാറ്റിയവർ നമ്മൾ
കോൺക്രീറ്റ് കെട്ടിടങ്ങൾക്കായ്
മരങ്ങളൊന്നൊന്നായ്
അറുത്തു മാറ്റിയവർ നമ്മൾ
ഭൂമിക്കടിയിലെ വെള്ളവും
ഊറ്റിയെടുത്തവർ നമ്മൾ
ഭൂമിയെ രക്ഷിക്കുവാനായ്
മുന്നിട്ടിറങ്ങേണ്ടി വരും
നമ്മൾ തന്നെ നമ്മൾ തന്നെ

പാർവതി കൃഷ്ണ
1 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത