സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ദൈവത്തിന്റ കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റ കണ്ണുകൾ


ധനുമാസ കുളിർക്കാറ്റായി വീശി അമ്മതൻ തലോടൽ

ദൈവതതിൻ കരമായി നമ്മോടു കൂടെ എന്നും

പ്രാണൻ അറ്റുപോകുന്ന വേദന വരിച് എന്നെ ലോകം കാട്ടിയ അമ്മ

എല്ലു പൊടിയുന്ന നേരത്തും എന്നെ നോക്കി പുഞ്ചിരി തൂകിയ അമ്മ

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി ആരെന്നു ചോദിച്ചാൽ മടി കൂടാതെ ചൊലിടം

അതു എന്ൻ അമ്മയാന്നെന്നു

സ്നേഹത്തിൻ പാലാഴി നെഞ്ചിലേന്തി നാലുചുവരുക്കൾക്കുള്ളി അർപ്പിക്കുന്നു തൻ ജീവിതം

സുര്യൻപോലും തോറ്റിടും അവൾതൻ സ്നേഹതപത്തിനു മുന്നിൽ

ദൈവതിൻ കണ്ണായി എന്നും ഈ ഭൂവിൽ

അഗ്നൽ ജോസഫ്
7 D സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത