ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

അമ്മയായ എന്റെ ഭൂമി
നന്മയായ എന്റെ ഭൂമി
സഹനശക്തിയുള്ള എന്റെ
അമ്മയാണ് ഭൂമി
മാനവന്റെ ക്രൂരത മൂലം ദിനവും
കണ്ണീർ പൊഴിക്കുന്ന അമ്മയാണെന്റെ ഭൂമി
ഈ കണ്ണുനീരാണ് പ്രളയമായ്
മഹാമാരിയായ് നമ്മെ വേട്ടയാടുന്നത്
അതിനാൽ നാം അമ്മയെ വേദനിപ്പിക്കരുത്
അമ്മയായ എന്റെ ഭൂമി നന്മയായ എന്റെ ഭൂമി

അബിൻ എസ്.ബിനു
3 A ഗവ .ഡി .വി. എൽ .പി .എസ് .കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത