അമ്മയായ എന്റെ ഭൂമി
നന്മയായ എന്റെ ഭൂമി
സഹനശക്തിയുള്ള എന്റെ
അമ്മയാണ് ഭൂമി
മാനവന്റെ ക്രൂരത മൂലം ദിനവും
കണ്ണീർ പൊഴിക്കുന്ന അമ്മയാണെന്റെ ഭൂമി
ഈ കണ്ണുനീരാണ് പ്രളയമായ്
മഹാമാരിയായ് നമ്മെ വേട്ടയാടുന്നത്
അതിനാൽ നാം അമ്മയെ വേദനിപ്പിക്കരുത്
അമ്മയായ എന്റെ ഭൂമി നന്മയായ എന്റെ ഭൂമി