ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം അതിജീവിക്കും

 അന്നൊരു നാളിൽ നിപ വന്നു
വേറൊരു നാളിൽ പ്രളയം വന്നു
ഇപ്പോഴിവിടെ മഹാമാരിയായി
കൊറോണയെന്നൊരു ഭീകരനെത്തി
ഒരുമയും ജാഗ്രതയുമായി നാം
ഒറ്റക്കെട്ടായി തോൽപ്പിച്ചവനെ
കേരള നാട് സുന്ദര നാട്
കേരളനാട് മനോഹര നാട്
 

ഫ്ലാരി യാഷ് ബോൺ
3 ബി ഗവ. എൽ.പി.എസ് പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത