വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം വീട്ടിൽ നിന്നും
ശുചിത്വം പാലിക്കാം വീട്ടിൽ നിന്നും
ശുചിത്വം മനുഷ്യന്റെ വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.വീട് എപ്പോഴും നമ്മൾ വൃത്തിയായി സൂക്ഷിക്കണം.ആഹാരപദാർത്ഥങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കണം. വീടിനുള്ളിലും ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.വെള്ളം കെട്ടിക്കിടക്കാനുള്ള അവസരം ഉണ്ടാക്കരുത്.വീട്ടിലെ ഫ്രിഡ്ജ്,വാട്ടർ ടാങ്ക് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുക.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് വളർന്ന് നമുക്ക് പല രോഗങ്ങളും പകരും.വീട്ടിലെ മലിനജലം കൃത്യമായി നിർമാർജനം ചെയ്യണം.വീട്ടിലെ മാലിന്യങ്ങളും കൃത്യമായി വേർതിരിച്ച് നിർമാർജനം ചെയ്യണം. വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം നമ്മുടെ പരിസരവും സംരക്ഷിക്കണം.ശുചിത്വം നമുക്ക് വീട്ടിൽ നിന്നു തന്നെ തുടങ്ങാം.....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം