ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി


എനിക്കു മുണ്ടൊരു മുത്തശ്ശി
കഥകൾ പറയും മുത്തശ്ശി
പാട്ടുകൾ പാടും മുത്തശ്ശി
പല്ലിലാതെ മോണകൾകാട്ടി
കുടുകുടെ ചിരിക്കും മുത്തശ്ശി
എന്നൂടെ സ്വന്തം മുത്തശ്ശി
                   
           



 

ഷാഹിദ് റിഹാൻ
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത