ഗവ. എൽ പി എസ് വലിയശാല/അക്ഷരവൃക്ഷം/ നമ്മുക്ക് ഒരുങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുക്ക് ഒരുങ്ങാം

സൂര്യൻ ഉദിക്കും നേരം
കണ്ണിമ ചിമ്മും നേരം
അമ്മ പറയും നേരം
വൃത്തി ആക്കും നേരം
ചൂടുപാൽ കുടിക്കും നേരം
ചുറ്റി കളിക്കും നേരം
എന്നും മെന്നും വന്നല്ലോ
വൃത്തിയുള്ള കാലം.

ശാലിനി
4A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത