ഗവ. എൽ പി എസ് ത്രിവിക്രമംഗലം/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
തത്ത


എന്റെ സ്വന്തം തത്ത
എന്റെ സ്വർണ തത്ത
പച്ച നിറമുള്ള തത്ത
എന്നോട് സംസാരിക്കും തത്ത
ചുവന്ന ചുണ്ടുളള തത്ത
പഴം തിന്നും തത്ത
കൂടു കൂട്ടും തത്ത
എന്റെ ജീവനാണ് തത്ത.

യദുകൃഷ്ണൻ വി
2, ഗവ. എൽ പി എസ് ത്രിവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത