ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര കേരളം

 ഹാ എന്റെ കേരളം
എത്ര സുന്ദര കേരളം
എത്രയോ വിപത്തുകൾ വന്നുപോയ കേരളം
അതിനെയെല്ലാം കൂട്ടമായി മറികടന്ന കേരളം

ചൈനയെ പിടിച്ചുലച്ച മഹാമാരി
ആ വിപത്തിനെ കൂട്ടമായി നേരിടല്ലേ
ഒറ്റയായി നേരിടാം ഈ കേരളത്തിനായി
കൈ കഴുകിയും മുഖം മറച്ചും
വീടീനുള്ളിലായി കഴിഞ്ഞിടാം
 പടുത്തുയർത്താം നമുക്ക്
കേരളം സുന്ദര കേരളം

 

എെഷ
5 ബി ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത