ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം
ഇന്ന് നമ്മളെല്ലാവരും കൊറോണ എന്ന രോഗത്തിന്റെ ഭീക്ഷണിയിലാണല്ലോ... ലോകമെമ്പാടും ഈ രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗം വരാതിരിക്കാൻ നമ്മോടെല്ലാവരോടും ജനങ്ങളുടെ ഇടയിൽ കൂട്ടം കുടിനിൽക്കാതെ വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞിരിക്കുകയാണ്. രോഗം ഉള്ള ഒരാളുടെ അടുത്തേക്ക് പോയാൽ പെട്ടെന്ന് പകരുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. അഥവാ എന്തിനെങ്കിലും പുറത്ത് പോയാൽ വന്നയുടനെ സോപ്പോ അല്ലങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കാലുകളും മുഖവും നന്നായി കഴുകണം. ശുചിത്വം പാലിക്കണം . നല്ല വൃത്തിയിൽ നടക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. നാം എല്ലാവരും ഈ രോഗം പിടിപെടാതിരിക്കാൻ വേണ്ടി നമ്മോട് പറഞ്ഞ പോലെ വിട്ടിൽ തന്നെ ഇരിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ