ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കൊറോണ എന്ന വൈറസിനെ
കേട്ടിട്ടുണ്ടോ കൂട്ടരെ
കോവി‍ഡ് എന്ന മഹാമാരി
ലോകമെങ്ങും പരന്നല്ലോ
ആഘോഷമില്ല ആഹ്ളാദമില്ല
എങ്ങും ഭീതി മാത്രംരചനയുടെ പേര്
എങ്ങനെ നേരിടും കോറോണയെ
സോപ്പിട്ട് കൈ കഴുകൂ കൂട്ടരെ
കൂട്ടം കൂടി നിൽക്കരുതേ
അനാവശ്യ യാത്രക്കിറങ്ങരുതേ
ആലിംഗനങ്ങൾ ഒഴിവാക്കാം
കൂപ്പുകൈ മാത്രം മതിയല്ലോ
സാമൂഹ്യ അകലം പാലിച്ചാൽ
പ്രതിരോധിക്കാം , അതിജീവിക്കാം
കൊറോണ എന്ന വൈറസിനെ
 

അജാസ് എ പി
8 A ജി വി എച്ച് എസ്സ് കറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത