ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ചെറു വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ചെറു വിവരണം

കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ്. ഈ വൈറസിന് ശാസ്ത്രജ്ഞന്മാർ നൽകിയ പേരാണ് Covid 19. ഇതൊരു മാരകമായ വൈറസാണ്. ഈ രോഗത്തിന് നാളിതുവരെ മരുന്ന് കണ്ടുപിടിചിട്ടില്ല . ഈ വൈറസ് ശരീരത്തിൽ കയറിയാൽ 14 ദിവസം കഴിഞ്ഞേ അറിയാൻ സാധിക്കു. ഈ വൈറസിന്റെ പ്രവർത്തന ഫലമായി ഇറ്റലിയിൽ ലക്ഷ കണക്കിന് ആളുകൾ മരണപ്പെട്ടു. കൊറോണ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിട്ടുണ്ട്. ആളുകൾ നിരീക്ഷണത്തിലാണ്. ഈ വൈറസിനെ ഭയപ്പെടേണ്ട മുൻകരുതലുകൾ എടുത്താൽ മതി.

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ

1. ചുമ 2. തുമ്മൽ 3. വിട്ടുമാറാത്ത തൊണ്ട വേദന 4. പനി

വൈറസിനെ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ


  • സാമൂഹിക അകലം പാലിക്കുക
  • ദൂര യാത്രകൾ ഒഴുവാക്കുക
  • മാസ്ക് ധരിക്കുക
  • ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ നന്നായി വൃത്തിയാക്കുക

കേരള സർക്കാരിന്റെ "BREAK THE CHAIN "എന്ന മുദ്രാവാക്യം നമുക്ക് ഒരുമിച്ചു നേരിടാം

ശിവനന്ദ എസ് എസ്
2 ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം