ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ സ്നേഹം      


ഒരു നാട്ടിൻപ്രദേശത്തു ഒരു അമ്മ ഉണ്ടായിരുന്നു .അമ്മയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു .ആ മകൻ ഇറ്റലിയിൽ ഡോക്ടർ ആയിരുന്നു. ഫെബ്രുവരിയിൽ കൊറോണ എന്ന വൈറസിനെ ലോകമെങ്ങും കാണപ്പെടാൻ തുടങ്ങി .ഈ മകന്റെ അമ്മ ഇക്കാര്യം അറിഞ്ഞു . അമ്മ ഒരു ദിവസം മകനെ വിളിച്ചു, അപ്പോഴാണ് അറിയുന്നത് ഇറ്റലിയിൽ കൊറോണ വൈറസ് ആകെ പടർന്നു പിടിച്ചു . കൊറോണ രോഗികളെ സംരക്ഷിക്കേണ്ടത് തന്റെ മകനാണെന്ന് .ഡോക്ടറാണെങ്കിലും അമ്മയ്ക്ക് മാതൃസ്നേഹം മകനോട് ഉണ്ടായിരുന്നതുകൊണ്ട് അമ്മ പറഞ്ഞു എപ്പോഴും സോപ്പിട്ടു കൈ കഴുകണം .ഒരു ദിവസം
ആ അമ്മ മകനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല . ആറ് ദിവസം കഴിഞ്ഞപ്പോൾ ഇറ്റലിയിൽ മരിച്ച കൊറോണ രോഗികളുടെ കൂടെ ആ മകനും ഉണ്ടായിരുന്നു .അക്കാര്യം അമ്മ അറിഞ്ഞപ്പോൾ തന്റെ മകനെ ഓർത്തു പൊട്ടിക്കരഞ്ഞു.

റിഥിൻ ഫെലിക്സ്
6 B ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ