ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/പെരുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പെരുമഴ


മാനത്തയ്യോ മഴമേളം
ധടു പടു ധടു പടു തുടിമേളം
മഴയുടെ ദേവത വരവായി
ഇടിയും മിന്നലും കൈകോർത്തു
കാറ്റും മഴയും കെട്ടി മറിഞ്ഞു
നൃത്തംവച്ചു പലമട്ടിൽ
ഇടവപ്പാതി പെരുമഴയാണേ
തോരാതങ്ങനെ പെയ്യട്ടെ

 

അനുശ്രീ ബി .എസ്‌
4 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത