ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം (ലേഖനം)
രോഗം വന്നിട്ട് ചികിത്സതേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ് .

ഇപ്പോൾ ലോകം മുഴുവനും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് -19 എന്ന കൊറോണ വൈറസ് . ഈ വൈറസിനെതിരെ നമ്മൾ പ്രതിരോധിക്കാണം . അതിന്ന് നമ്മൾ ചെയേണ്ടത്

  • അകലം പാലിക്കുക
  • കൈ രണ്ടും ഇടക്ക് ഇടക്ക് സോപ്പോ ഹാൻവാഷോ ഉപയോഗിച്ച്

കഴുകുക

  • പുറത്ത് ഇറങ്ങരുത്

വീട്ടിൽ കഴിയുക

  • അത്യാവശ്യത്തിന് മാത്രം പുറത്തു പോകുക
  • പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക

എല്ലാവരും ഈ രോഗ പ്രതിരോധമാർഗം സ്വീകരിക്കുക . എന്നാൽ നമുക്ക് ഈ മഹാവിപത്തിനെ തുരത്താം

ഫാത്തിമ ശഹ്മ
4എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം