ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കൊറോണ
ദൃശ്യരൂപം
കൊറോണ
ഒരു അവധി കാലത്തു കൊറോണ എന്ന രോഗം നമ്മുടെ ലോകമാകെ പടർന്നു പിടിച്ചാലോ എന്ത് ചെയ്യണം നമ്മൾ എന്ത് ചെയ്യണം നമ്മൾ യാതൊന്നും അറിയാതെ പകച്ചു പോയ് നമ്മൾ എങ്ങനെ തടയുമി വലിയൊരു മഹാമാരി എങ്ങനെ തടയുമി കോവിഡ് 19 നെ ആരുമേ പേടിക്കേണ്ട ആരുമേ പേടിക്കേണ്ട നമ്മുക്ക് പാലിച്ചീടാം സർക്കാരിൻ നിർദ്ദേശങ്ങൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത