ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്./അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്./അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മൾ എപ്പോഴും ശുചി ആയി ഇരിക്കണം. പല്ലു തേയ്ക്കണം, കുളിക്കണം, നല്ല വസ്ത്രം ധരിക്കുക. നഖം വെട്ടുക. നഖം കടിക്കാൻ പാടില്ല. രണ്ടു നേരം കുളിക്കണം, വൃത്തിയോടെ ആഹാരം കഴിക്കണം. മണ്ണിൽ കളിക്കരുത്. നമ്മൾ വൃത്തിയായി ഇരിക്കണം.
"വൃത്തിയുള്ള ശരീരം
ആരോഗ്യ ശരീരം ".
 

അക്ഷയ ബോബൻ
6 ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം