ഉള്ളടക്കത്തിലേക്ക് പോവുക

നോർത്ത് മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
<poem>
ലോകം അടക്കി ഭരിച്ചീടുമീ മഹാമാരി... 
ദിനം പ്രതി വർധിക്കുമീ മഹാമാരി 
തടയുവാനെന്തു ചെയ്യും നാം? 
ഒന്നായി മുന്നോട്ട് വരിക നാം 
ശുചിത്വം പാലിച്ചിടുക നാം 
കരങ്ങൾ വൃത്തിയായി സൂക്ഷിച്ചിടാം 
ശുചിത്വമെന്ന തോഴനെ ഒപ്പം ചേർത്ത് 
തടയാം നമുക്കീ മഹാമാരിയെ 
പാരിതിൽ ഭവിച്ച ഭവിഷത്തിനെ 
തുടച്ചു നീക്കാം ഒറ്റക്കെട്ടായി..

<poem>
റന ഫാത്തിമ
നാലാം തരം നോർത്ത് മേനപ്രം എൽ പി സ്കൂൾ ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത