കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പാറും പൂമ്പാററ

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാറും പൂമ്പാററ


പൂവുകള് തോറും പാറി നടക്കും
പൂമ്പാറേറ നീ എങ്ങോട്ടാ...
പൂന്തേനുണ്ണാനാണോ.....
നിന്നെ കാണാനെന്തു രസം
എന്നുടെ കൂടെ പോരുന്നോ


 

സിയ
2 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത