എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

കാലമീമട്ടു കടന്നുപോകും
അങ്ങിങ്ങു കാണാതെ മാനവരും
ഒരു മാസ്കിനുള്ളിൽ മുഖം മറയ്ക്കൂ
വീട്ടിലിരിക്കാം പൊരുതാമിനി

നാട്ടിലിറങ്ങേണ്ട കാര്യം തിരക്കേണ്ട
കോവിഡ് രാക്ഷസൻ പിന്നിലുണ്ട്
ജീവലോകത്തിന്റെവാതിലവൻ
കൊട്ടിയടച്ചാലോ ഹാ ഭീകരം

അകന്നിടാം തമ്മിലകന്നിടാം
അടുത്തിടാം അകതാരിൽ നാളെ
വിഷുവരും വർഷം വീണ്ടും വരും
ഉത്സവമെല്ലാം വീട്ടിൽത്തന്നെ
 

AZEEMUZZAMAN V M
8 B ഹോളിക്രോസ് ഹൈസ്കൂൾ മാപ്രാണം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത