സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/അപ്പുവിന്റെ വിജയം
അപ്പുവിന്റെ വിജയം
ഒരിടത്തൊരിടത് ഒരു വലിയ വീട്ടിൽ ആദി എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു അഹങ്കാരം കൂടിയ അവൻ ആരേയും ബഹുമാനിക്കുകയോ മുതിർന്നവരെ അനുസരിക്കുകയോ ചെയ്തിരുന്നില്ല അവൻവീട്ടിൽ ഉണ്ടാകുന്ന ഭക്ഷണം കഴിക്കാതെ കടയിൽ നിന്നും കിട്ടുന്ന മായം കലർന്ന ഭക്ഷണം ദിവസവും കഴിക്കുമായിരുന്നു ആ സമയത്താണ് കൊറോണ എന്ന മഹാമാരി കേരളത്തെകാർന്നുതിന്നാൻ തുടങ്ങിയത് ഇത് അറിഞ്ഞിട്ടും അവൻ മായം കലർന്ന ഭക്ഷണം കഴിക്കുന്ന ശീലം നിർത്താൻ തയാറായില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനുചില ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങി അതു മുഖവിലക്കെടുക്കാതെ അവൻ മറ്റുള്ളവരുമായി സമ്പർദ്ധം പുലർത്തി അവന്റ ആരോഗ്യ പ്രശ്നങ്ങൾ കണ്ട മാതാപിതാക്കൾ വൈദ സഹായം തേടി അവൻ സമ്പർദ്ധം പുലർത്തിയ ആൾകാർ പതിയെ പതിയെ കൊറോണ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി അങ്ങനെ കേരളത്തെകൊറോണ എന്ന മാരകരോഗം അടക്കി ഭരിക്കാൻ തുടങ്ങി പിന്നെ പിന്നെ കുറെ ജീവനുകൾ കൊറോണ എടുത്തു അപ്പോഴാകും ആധിയുടെ ആരോഗ്യ നില തൃപ്തികരമായി പിന്നീടു കൊറോണയെ അതിജീവിക്കാനുള്ള നിർദ്ദേശങ്ങൾ ആധിയും മറ്റുള്ളവരും പാലിക്കാൻ തുടങ്ങി അസുഖം വിട്ടുമാറിയ ആദി പിന്നീടൊരിക്കലും മായം കലർന്ന ഭക്ഷണം കഴിക്കുകയോ അഹങ്കാരം കാണിക്കുകയോ ചെയ്തിട്ടില്ല സ്വന്തം ജീവനും പോലും വകവയ്കാതെ രാവും പകലും ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകരയും നേഴ്സുമ്മാർക്കും ഡോക്ടർമാർക്കും മറ്റു പ്രവര്ർത്തകർക്കും നന്ദി അറിയിച്ചു കൊണ്ട് ആധിയുടെ ജീവിത കഥ അവസാനിക്കുന്നു |