എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/സിംഹത്തിന്റെ ബുദ്ധി
സിംഹത്തിന്റെ ബുദ്ധി
പണ്ട് ഒരു കാട്ടിൽ കുറച്ചു ആളുകൾ കാട്ടിലിരുന്ന് ഭക്ഷണം കഴിച്ചു അതിനു ശേഷം ഭക്ഷണത്തിന്റെ വേസ്റ്റുകൾ കാട്ടിലേക്ക് വലിച്ചെറിഞ്ഞു അതിന്റെ വലതു വശത്തു ഒരു സിംഹത്തിന്റ ഗുഹ ഉണ്ടായിരുന്നു സിംഹത്തിനു വേസ്റ്റുകൾ കട്ടിലിൽ ഇടുന്നത് ഇഷ്ട്ടമല്ല അതുകൊണ്ടു സിംഹം വിചാരിച്ചു ഈ വേസ്റ്റുകൾ കാരണം എനിക്കും മറ്റു മൃഗങ്ങൾ ക്കും അസുഖം വരാൻ സാധ്യത ഉണ്ട് അതു കൊണ്ട് അവരെ ഓടിക്കണം സിംഹം അവരുടെ നേർക്ക് ഗർജ്ജിച്ചു ചാടി അവർ ജീവനും കൊണ്ടോടി പിന്നീട് അവർ ആകാട്ടിൽ വന്നിട്ടില്ല സിംഹവും മറ്റു മൃഗങ്ങളും ചേർന്നു ആ വേസ്റ്റ് കുഴിച്ചു മൂടി കാട് വൃത്തി യുള്ള കാടായി മറ്റു മൃഗങ്ങൾ എല്ലാവരും ചേർന്ന് സിംഹത്തെ ആ കാട്ടിലെ രാജാവാക്കി സസുഖം വാണു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ