ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുതുപ്പറമ്പ് എന്ന എന്റെ ഗ്രാമം

ജനവാസം പുതുപ്പറമ്പിലെ ആദിമനിവാസികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമായിട്ടില്ല. എന്നാലും പ്രദേശത്തിന്റെ ആദിമ ഉടമകള്‍ വെങ്ങാട്ടില്‍, പരപ്പില്‍, തട്ടാഞ്ചരി തുടങ്ങിയ കുടുംബങ്ങളായിരുന്നു.

പുതുപ്പറമ്പിന്റെ വിദ്യാഭ്യാസ ചരിത്രം

പുതുപ്പറമ്പിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് മോല്യാര്‍പ്പാപ്പയെന്ന് പുതുപ്പറമ്പുകാര്‍ വിളിക്കുന്ന മൗലാനാ അബ്ദുള്‍ബാരിയാണ്.