Ssghsspnr/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssghsspnr (സംവാദം | സംഭാവനകൾ)
കൊറോണ എന്ന മഹാമാരി

ഏകദേശം 2019 ഒക്ടോബർ മാസം തന്നെ ചൈനയിൽ കൊറോണ ഉണ്ടായിരുന്നു.എന്നാൽ അതൊരു പകർച്ചവ്യാധിയായി വുഹാൻ നഗരത്തിൽ വ്യാപിച്ചു. പിന്നീട് ചൈനയിൽ മുഴുവൻ ഇത് പടർന്നുപിടിച്ചു .തുടർന്ന് ജർമനി, ഇറ്റലി, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇത് പടർന്ന് പിടിച്ചു. കടലുകൾ കടന്ന് നമ്മുടെ കൊച്ചു കേരളത്തിലും ഇതെത്തി. വിദേശത്തു നിന്നും വന്നവരിൽ നിന്നാണ് പകുതിപ്പേർക്കും കൊറോണ ബാധ ഉണ്ടായത്.വിദേശത്ത് ഒരു ദിവസം കൊണ്ടു തന്നെ മരണ നിരക്ക് ഉയരുമ്പോൾ നമ്മുടെ നാട്ടിൽ ആകെ രണ്ട് മരണം മാത്രമെ ഉണ്ടായുള്ളു. 2018ൽനിപ വന്നപ്പോൾ നമ്മുടെ ആരോഗ്യ മന്ത്രിയായ ടീച്ചറമ്മയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ അതിനെ ധൈര്യപൂർവ്വം നേരിട്ടു.ഈ മഹാമാരിയെയും ഈ രീതിയിൽ കേരളം നേരിടുന്നു. നമ്മൾ വിജയിക്കും

തീർത്ഥ.ടി.വി
6എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=Ssghsspnr/കൊറോണ_എന്ന_മഹാമാരി&oldid=826700" എന്ന താളിൽനിന്ന് ശേഖരിച്ചത്