എൽ. പി. എസ്. അന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം-1
രോഗ പ്രതിരോധം
ഞാൻ കൊറോണ, ....അഥവാ, Covid-19 ഇപ്പോൾ നിങ്ങൾക്കെല്ലാം എന്നെ നന്നായി അറിയാം 2019 ൽ ചൈനയിലെ വുഹാൻ എന്ന വന്യ ജീവി മാംസ മാർക്കറ്റിൽ നിന്നാണ് ഈ ലോകം മുഴുവൻ ഞാൻ എത്തിയത് ആഹാരത്തിനായി ചൈനാക്കാർ കൊണ്ടുവന്ന വന്യ ജീവിയുടെ വയറ്റിൽ നിന്നും ഞാൻ കശാപ്പുകാരന്റെ കൈയ്യിൽ കടന്നു കൂടി അയാൾക്കാണ് ആദ്യമായി കൊറോണ വന്നത്. അവിടെ നിന്നും ഞാൻ എന്റെ യാത്ര തുടങ്ങി ഈ കൊച്ചു കേരളം വരെ എത്തി. എന്നെ ഇഷ്ടമല്ലാത്തവർ പുറത്തു പോയി വന്നാലുടൻ സോപ്പിട്ട് കൈകൾ കഴുകണം ഇല്ലങ്കിൽ ചുമയും ജലദോഷവുമായി ഞാൻ നിങ്ങളുടെ കൂടെ കൂടി അവസാനം മരണം വരെ എത്തിക്കും നിങ്ങൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലാ - അല്ലെങ്കിൽ മാസ്ക് എന്നിവ ഉപയോഗിച്ചാൽ എനിക്ക് മറ്റുള്ളവരിലേക്ക് എത്താൻ കഴിയില്ല - എന്നു കരുതി ഭയക്കേണ്ട ജാഗ്രത മതി .....
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം