എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു


ഞാനൊരു കുഞ്ഞൻ കീടാണു
കാണാനാവില്ലെൻമേനി
ശുചിത്വമാണെന്നെതിരാളി
അല്ലേൽ ഞാനൊരു പോരാളി
സമ്പർക്കത്താൽ പകരും ഞാൻ
സ്രവങ്ങളാലും പകരും ഞാൻ
എന്നെ പേടി ഉണ്ടെങ്കിൽ
വീട്ടിൽ തന്നെ പാർത്തോളൂ
സോപ്പുവെള്ളം വീണാലോ
ചത്തുപോകും കീടാണു
14 മണിക്കൂർ ഒറ്റയ്ക്കായാൽ
നശിച്ചുപോകും കീടാണു

അഭിയ.വി.ബി
4A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത