മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി തന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി തന്ന പാഠം


നഗരം നിറയെ ആളുകൾ നിറഞ്ഞ കാലമുണ്ടായിരുന്നു...
ഇപ്പോൾ നഗരത്തിൽ സൂര്യൻ മാത്രമാണ്.....
പോലീസും സർക്കാറും ഡോക്ടറും പറയുന്നത് അനുസരിക്കാം....
പൊരുതാം ഈ കൊറോണ ക്കെതിരെ......
ജാതിയില്ല മതമില്ല രാഷ്ട്രീയ കളികൾ ഇല്ല
ശുചിത്വം കൊണ്ട് ചങ്ങലകൾ പൊട്ടിക്കാം......
ഹാൻഡ് വാഷും സോപ്പും സാനിറ്റൈസറും ശീലമാക്കാം..
ഭയം വേണ്ട ജാഗ്രത മതി
നല്ല നാളേക്കായി... പൊരുതാം
ഈ മഹാമാരി ക്കെതിരെ...
അതിജീവനത്തിന്റെകേരള പാഠങ്ങൾ തീർക്കാൻ .....

മുഹമ്മദ് നജാദ് എം. കെ.
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത